മെറി ബുക്സ് പ്രസിദ്ധീകരിച്ച ബാലകൃഷ്ണൻ എടക്കയിൽ എഴുതിയ കുട്ടികളുടെ നോവൽ 'നരിക്കിലാപൊയ്ക' പ്രശസ്ത സാഹിത്യകാരൻ അബ്ദുള്ള പേരാമ്പ്ര പ്രകാശനം ചെയ്തു. എടക്കയിൽ ഗ്രാമീണ വായനശാലയിലെ മുതിർന്ന വായനക്കാരി നാരായണി തറക്കൽ പുസ്തകം ഏറ്റുവാങ്ങി. മനോജ് രാമത്ത്, പി എസ് പാമ്പിരികുന്ന്, വേണുഗോപാൽ പേരാമ്പ്ര, സോമൻ ഇ ടി പാമ്പിരികുന്ന്, മനോജ് സി കെ, എം കെ ബാലൻ മാസ്റ്റർ, എൻ കെ എടക്കയിൽ, രാജൻ എം തറക്കൽ, ഇ എം സുരേഷ്, ബാലകൃഷ്ണൻ എടക്കയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ